റോമർ 9:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
റോമർ 9:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നതു ഭോഷ്കല്ല
പങ്ക് വെക്കു
റോമർ 9 MALOVBSIറോമർ 9:1-2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുവിന്റെ നാമത്തിൽ ഞാൻ പറയുന്നത് സത്യമാണ്; വ്യാജമല്ല. എന്റെ മാംസവും രക്തവുമായ സ്വന്തം ജനത്തെക്കുറിച്ച് എനിക്കുള്ള ദുഃഖം ബൃഹത്തും എന്റെ ഹൃദയവേദന അറുതിയില്ലാത്തതുമാണ്. ഞാൻ വ്യാജമല്ല പറയുന്നതെന്നു പരിശുദ്ധാത്മാവിനാൽ ഭരിക്കപ്പെടുന്ന എന്റെ മനസ്സാക്ഷി എനിക്ക് ഉറപ്പു നല്‌കുന്നു.
പങ്ക് വെക്കു
റോമർ 9 MALCLBSIറോമർ 9:1 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നത് ഭോഷ്കല്ല
പങ്ക് വെക്കു
റോമർ 9 മലയാളംറോമർ 9:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നതു ഭോഷ്കല്ല
പങ്ക് വെക്കു
റോമർ 9 വേദപുസ്തകംറോമർ 9:1 MCV (സമകാലിക മലയാളവിവർത്തനം)
ക്രിസ്തുവിന്റെ അനുഗാമിയായ ഞാൻ വ്യാജമല്ല, സത്യമാണു സംസാരിക്കുന്നത്; എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവും എനിക്കു സാക്ഷിയാണ്.
പങ്ക് വെക്കു
റോമർ 9 MCV