റോമർ 7:22 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
റോമർ 7:22 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
പങ്ക് വെക്കു
റോമർ 7 MALOVBSIറോമർ 7:22 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്റെ ധാർമികനിയമത്തിൽ എന്റെ അന്തരാത്മാവ് ആനന്ദിക്കുന്നു.
പങ്ക് വെക്കു
റോമർ 7 MALCLBSIറോമർ 7:22 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ഉള്ളംകൊണ്ട് ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു.
പങ്ക് വെക്കു
റോമർ 7 മലയാളംറോമർ 7:22 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
പങ്ക് വെക്കു
റോമർ 7 വേദപുസ്തകംറോമർ 7:22 MCV (സമകാലിക മലയാളവിവർത്തനം)
എന്റെ അന്തരംഗത്തിൽ ഞാൻ ദൈവികന്യായപ്രമാണത്തിൽ ആഹ്ലാദിക്കുന്നു
പങ്ക് വെക്കു
റോമർ 7 MCV