റോമർ 7:21 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 7:21 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അങ്ങനെ നന്മ ചെയ്‍വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു.

പങ്ക് വെക്കു
റോമർ 7 MALOVBSI

റോമർ 7:21 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അതുകൊണ്ട് നന്മ ചെയ്യണമെന്ന് ഇച്ഛിക്കുന്ന എനിക്കു തിന്മ തിരഞ്ഞെടുക്കുവാനേ കഴിയൂ എന്ന പ്രമാണമാണ് എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കാണുന്നത്.

പങ്ക് വെക്കു
റോമർ 7 MALCLBSI

റോമർ 7:21 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അങ്ങനെ നന്മ ചെയ്യുവാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്‍റെ പക്കൽ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു.

പങ്ക് വെക്കു
റോമർ 7 IRVMAL

റോമർ 7:21 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അങ്ങനെ നന്മ ചെയ്‌വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.

പങ്ക് വെക്കു
റോമർ 7 വേദപുസ്തകം

റോമർ 7:21 MCV (സമകാലിക മലയാളവിവർത്തനം)

അതുകൊണ്ടു നന്മചെയ്യാൻ ഞാൻ ആഗ്രഹിക്കുമ്പോൾത്തന്നെ, തിന്മ എന്നൊരു തത്ത്വം എന്നോടൊപ്പമുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു.

പങ്ക് വെക്കു
റോമർ 7 MCV