റോമർ 7:14
റോമർ 7:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ, പാപത്തിനു ദാസനായി വില്ക്കപ്പെട്ടവൻ തന്നെ.
പങ്ക് വെക്കു
റോമർ 7 വായിക്കുകറോമർ 7:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ധർമശാസ്ത്രം ആത്മികമാണെന്നു നമുക്കറിയാം. എന്നാൽ ഞാൻ മർത്യശരീരിയും പാപത്തിന് അടിമയായി വില്ക്കപ്പെട്ടവനുമാകുന്നു.
പങ്ക് വെക്കു
റോമർ 7 വായിക്കുകറോമർ 7:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡത്തിൽനിന്നുള്ളവൻ, പാപത്തിന് ദാസനായി വിൽക്കപ്പെട്ടവൻ തന്നെ.
പങ്ക് വെക്കു
റോമർ 7 വായിക്കുക