റോമർ 6:23
റോമർ 6:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നെ.
പങ്ക് വെക്കു
റോമർ 6 വായിക്കുകറോമർ 6:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാപം അതിന്റെ വേതനം നല്കുന്നു- മരണംതന്നെ; എന്നാൽ ദൈവത്തിന്റെ കൃപാവരം നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ ഏകീഭവിച്ചുള്ള അനശ്വരജീവനത്രേ.
പങ്ക് വെക്കു
റോമർ 6 വായിക്കുകറോമർ 6:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിത്യജീവൻ തന്നെ.
പങ്ക് വെക്കു
റോമർ 6 വായിക്കുകറോമർ 6:23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
പങ്ക് വെക്കു
റോമർ 6 വായിക്കുക