Skip to content
ബൈബിൾ ആപ്പ് ലോഗോ

റോമർ 6:20 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 6:20 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിങ്ങൾ പാപത്തിനു ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ.

പങ്ക് വെക്കു
റോമർ 6 MALOVBSI

റോമർ 6:20 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

നിങ്ങൾ പാപത്തിന്റെ അടിമകളായിരുന്നപ്പോൾ ദൈവനീതിയുടെ നിർവഹണത്തിനു വിധേയരല്ലായിരുന്നു.

പങ്ക് വെക്കു
റോമർ 6 MALCLBSI

റോമർ 6:20 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

നിങ്ങൾ പാപത്തിന് ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ച് സ്വതന്ത്രരായിരുന്നുവല്ലോ.

പങ്ക് വെക്കു
റോമർ 6 മലയാളം

റോമർ 6:20 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നിങ്ങൾ പാപത്തിന്നു ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ.

പങ്ക് വെക്കു
റോമർ 6 വേദപുസ്തകം

റോമർ 6:20 MCV (സമകാലിക മലയാളവിവർത്തനം)

കാരണം, നിങ്ങൾ പാപത്തിന്റെ അടിമകളായിരുന്നപ്പോൾ നീതിയുടെ സ്വാധീനത്തിൽ ആയിരുന്നില്ല.

പങ്ക് വെക്കു
റോമർ 6 MCV