റോമർ 6:12 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 6:12 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറ് ഇനി വാഴരുത്

പങ്ക് വെക്കു
റോമർ 6 MALOVBSI

റോമർ 6:12 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

മോഹങ്ങൾക്കു കീഴ്പെടത്തക്കവിധം പാപം ഇനിമേൽ നിങ്ങളുടെ മർത്യശരീരത്തിൽ വാഴരുത്

പങ്ക് വെക്കു
റോമർ 6 MALCLBSI

റോമർ 6:12 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്‍റെ മോഹങ്ങളെ അനുസരിക്കുംവിധം ഇനി വാഴരുത്

പങ്ക് വെക്കു
റോമർ 6 IRVMAL

റോമർ 6:12 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു

പങ്ക് വെക്കു
റോമർ 6 വേദപുസ്തകം

റോമർ 6:12 MCV (സമകാലിക മലയാളവിവർത്തനം)

അതുകൊണ്ട്, പാപകരമായ അഭിലാഷങ്ങളെ അനുസരിക്കുന്നവിധത്തിൽ പാപം മർത്യശരീരത്തിൽ നിങ്ങളെ നിയന്ത്രിക്കരുത്.

പങ്ക് വെക്കു
റോമർ 6 MCV