റോമർ 6:10
റോമർ 6:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനു ജീവിക്കുന്നു.
പങ്ക് വെക്കു
റോമർ 6 വായിക്കുകറോമർ 6:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാപത്തെപ്രതി അവിടുന്നു ഒരിക്കൽമാത്രം മരിച്ചു; അവിടുന്ന് ഇപ്പോൾ ജീവിക്കുന്നതാകട്ടെ ദൈവത്തോടുകൂടിയാകുന്നു.
പങ്ക് വെക്കു
റോമർ 6 വായിക്കുകറോമർ 6:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ മരിച്ചതു പാപസംബന്ധമായി എല്ലാവർക്കുംവേണ്ടി ഒരിക്കലായിട്ട് മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനുവേണ്ടി ജീവിക്കുന്നു.
പങ്ക് വെക്കു
റോമർ 6 വായിക്കുക