റോമർ 5:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 5:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.

പങ്ക് വെക്കു
റോമർ 5 MALOVBSI

റോമർ 5:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എന്തെന്നാൽ കഷ്ടത സഹനശക്തിയും സഹനശക്തി പരിശോധനയെ അതിജീവിച്ചു എന്നതിന്റെ അംഗീകാരവും അത് പ്രത്യാശയും ഉളവാക്കുന്നു എന്നു നമുക്ക് അറിയാം.

പങ്ക് വെക്കു
റോമർ 5 MALCLBSI

റോമർ 5:4 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

നാം കഷ്ടങ്ങളിലും ആനന്ദിക്കുന്നു.

പങ്ക് വെക്കു
റോമർ 5 മലയാളം

റോമർ 5:4 MCV (സമകാലിക മലയാളവിവർത്തനം)

കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.

പങ്ക് വെക്കു
റോമർ 5 MCV