റോമർ 5:21
റോമർ 5:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പാപം മരണത്താൽ വാണതുപോലെ കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവനായി വാഴേണ്ടതിനുതന്നെ.
പങ്ക് വെക്കു
റോമർ 5 വായിക്കുകറോമർ 5:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മരണത്തിലൂടെ പാപം വാണതുപോലെ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്റെ രക്ഷകപ്രവർത്തനത്തിലൂടെ അനശ്വരജീവൻ കൈവരുത്തുന്നതിനായി കൃപയും വാണരുളും.
പങ്ക് വെക്കു
റോമർ 5 വായിക്കുകറോമർ 5:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പാപം മരണത്തിൽകൂടെ വാണതുപോലെ കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവനായി വാഴേണ്ടതിന് തന്നെ.
പങ്ക് വെക്കു
റോമർ 5 വായിക്കുക