റോമർ 4:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
റോമർ 4:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ദൈവം പ്രവൃത്തികൂടാതെ നീതി കണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വർണിക്കുന്നത്
പങ്ക് വെക്കു
റോമർ 4 MALOVBSIറോമർ 4:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പ്രവൃത്തികളൊന്നും കണക്കിലെടുക്കാതെ നീതിമാനായി പരിഗണിക്കപ്പെടുന്നവന്റെ ആനന്ദത്തെക്കുറിച്ച് ദാവീദ് ഇങ്ങനെ പറയുന്നു
പങ്ക് വെക്കു
റോമർ 4 MALCLBSIറോമർ 4:6 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ദൈവം പ്രവൃത്തികൂടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വർണ്ണിക്കുന്നത്
പങ്ക് വെക്കു
റോമർ 4 മലയാളംറോമർ 4:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം പ്രവൃത്തികൂടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വർണ്ണിക്കുന്നതു
പങ്ക് വെക്കു
റോമർ 4 വേദപുസ്തകംറോമർ 4:6 MCV (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ സൽപ്രവൃത്തികളെ കണക്കാക്കാതെ ദൈവം നീതിമാനായി അംഗീകരിക്കുന്ന മനുഷ്യന്റെ അനുഗൃഹീതാവസ്ഥയെപ്പറ്റി ദാവീദും ഇപ്രകാരം പറയുന്നു
പങ്ക് വെക്കു
റോമർ 4 MCV