റോമർ 4:4
റോമർ 4:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ പ്രവർത്തിക്കുന്നവനു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ.
പങ്ക് വെക്കു
റോമർ 4 വായിക്കുകറോമർ 4:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു മനുഷ്യൻ വേല ചെയ്താൽ കൂലി കിട്ടുന്നു. അതൊരു സൗജന്യദാനമായി ആരും പരിഗണിക്കാറില്ല. പ്രത്യുത, അയാളുടെ അവകാശമാണത്.
പങ്ക് വെക്കു
റോമർ 4 വായിക്കുകറോമർ 4:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ പ്രവർത്തിക്കുന്നവന് പ്രതിഫലം കണക്കിടുന്നത് കൃപയായിട്ടല്ല കടമായിട്ടത്രേ.
പങ്ക് വെക്കു
റോമർ 4 വായിക്കുക