റോമർ 4:23
റോമർ 4:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവനു കണക്കിട്ടു എന്ന് എഴുതിയിരിക്കുന്നത് അവനെ വിചാരിച്ചു മാത്രം അല്ല, നമ്മെ വിചാരിച്ചുംകൂടെ ആകുന്നു.
പങ്ക് വെക്കു
റോമർ 4 വായിക്കുകറോമർ 4:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്ന് എഴുതിയിരിക്കുന്നത് അബ്രഹാമിനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ സംബന്ധിച്ചും കൂടിയാണ്.
പങ്ക് വെക്കു
റോമർ 4 വായിക്കുകറോമർ 4:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവനു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നത് അവനെ വിചാരിച്ചു മാത്രം അല്ല, നമ്മെ വിചാരിച്ചുംകൂടെ ആകുന്നു.
പങ്ക് വെക്കു
റോമർ 4 വായിക്കുക