റോമർ 3:3
റോമർ 3:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതയ്ക്കു നീക്കം വരുമോ?
പങ്ക് വെക്കു
റോമർ 3 വായിക്കുകറോമർ 3:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരിൽ ചിലർ അവിശ്വാസികളായിപ്പോയെങ്കിലെന്ത്? അവരുടെ അവിശ്വാസം ദൈവത്തിന്റെ വിശ്വസ്തതയെ നിഷ്പ്രയോജനമാക്കുമോ? ഒരിക്കലുമില്ല!
പങ്ക് വെക്കു
റോമർ 3 വായിക്കുകറോമർ 3:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ചില യഹൂദർ വിശ്വസിച്ചില്ല എങ്കിൽ എന്ത്, അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് നീക്കം വരുമോ?
പങ്ക് വെക്കു
റോമർ 3 വായിക്കുക