റോമർ 3:10-11 - Compare All Versions

റോമർ 3:10-11 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

“നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.

പങ്ക് വെക്കു
റോമർ 3 MALOVBSI

റോമർ 3:10-11 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

വേദലിഖിതങ്ങളിൽ പറയുന്നത് എന്താണെന്നു നോക്കുക: നീതിമാൻ ആരുമില്ല.

പങ്ക് വെക്കു
റോമർ 3 MALCLBSI

റോമർ 3:10-11 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

“നീതിമാൻ ആരുമില്ല. ഒരുവൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.

പങ്ക് വെക്കു
റോമർ 3 IRVMAL

റോമർ 3:10-11 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

“നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.

പങ്ക് വെക്കു
റോമർ 3 വേദപുസ്തകം

റോമർ 3:10-11 MCV (സമകാലിക മലയാളവിവർത്തനം)

“നീതിനിഷ്ഠർ ആരുമില്ല, ഒരാൾപോലും ഇല്ല. ഗ്രഹിക്കുന്നവർ ആരുമില്ല, ദൈവത്തെ അന്വേഷിക്കുന്നവരുമില്ല.

പങ്ക് വെക്കു
റോമർ 3 MCV