റോമർ 3:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
റോമർ 3:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യെഹൂദന് എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം? സകലവിധത്തിലും വളരെ ഉണ്ട്
പങ്ക് വെക്കു
റോമർ 3 MALOVBSIറോമർ 3:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെയെങ്കിൽ യെഹൂദന് എന്താണു മേന്മ? അഥവാ പരിച്ഛേദനകർമംകൊണ്ട് എന്തു പ്രയോജനം?
പങ്ക് വെക്കു
റോമർ 3 MALCLBSIറോമർ 3:1 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
എന്നാൽ യെഹൂദന് എന്ത് വിശേഷതയാണുള്ളത്? പരിച്ഛേദനകൊണ്ട് എന്ത് പ്രയോജനമാണുള്ളത്?
പങ്ക് വെക്കു
റോമർ 3 മലയാളംറോമർ 3:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം?
പങ്ക് വെക്കു
റോമർ 3 വേദപുസ്തകംറോമർ 3:1 MCV (സമകാലിക മലയാളവിവർത്തനം)
അങ്ങനെയെങ്കിൽ യെഹൂദനായിരിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണ് ഉള്ളത്? അതുപോലെ, പരിച്ഛേദനം സ്വീകരിക്കുന്നതുകൊണ്ട് എന്തു ലാഭമാണുള്ളത്?
പങ്ക് വെക്കു
റോമർ 3 MCV