റോമർ 2:7 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 2:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതപൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു

പങ്ക് വെക്കു
റോമർ 2 MALOVBSI

റോമർ 2:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഇടവിടാതെ സൽക്കർമങ്ങൾ നിഷ്ഠയോടുകൂടി ചെയ്ത്, ശ്രേയസ്സും ബഹുമാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക്, ദൈവം അനശ്വരജീവൻ നല്‌കും

പങ്ക് വെക്കു
റോമർ 2 MALCLBSI

റോമർ 2:7 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതയോടെ തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക് നിത്യജീവനും

പങ്ക് വെക്കു
റോമർ 2 മലയാളം

റോമർ 2:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു

പങ്ക് വെക്കു
റോമർ 2 വേദപുസ്തകം

റോമർ 2:7 MCV (സമകാലിക മലയാളവിവർത്തനം)

നിരന്തരം നന്മപ്രവൃത്തികൾ ചെയ്തുകൊണ്ടു മഹത്ത്വവും മാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ നൽകും.

പങ്ക് വെക്കു
റോമർ 2 MCV