റോമർ 2:28 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
റോമർ 2:28 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
പുറമേ യെഹൂദനായവൻ യെഹൂദനല്ല; പുറമേ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല
പങ്ക് വെക്കു
റോമർ 2 MALOVBSIറോമർ 2:28 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ബാഹ്യകർമങ്ങളല്ല ഒരുവനെ യഥാർഥ യെഹൂദനാക്കുന്നത്. യഥാർഥ പരിച്ഛേദനകർമം പുറമേ ചെയ്യുന്ന ഒരു അനുഷ്ഠാനവുമല്ല.
പങ്ക് വെക്കു
റോമർ 2 MALCLBSIറോമർ 2:28 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
പുറമെ മാത്രം യെഹൂദനായവൻ യെഹൂദനല്ല; പുറമെ മാത്രം ജഡത്തിലുള്ളത് പരിച്ഛേദനയുമല്ല
പങ്ക് വെക്കു
റോമർ 2 മലയാളംറോമർ 2:28 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല
പങ്ക് വെക്കു
റോമർ 2 വേദപുസ്തകംറോമർ 2:28 MCV (സമകാലിക മലയാളവിവർത്തനം)
കാരണം, പുറമേ യെഹൂദനായിരിക്കുന്നവനല്ല യഥാർഥ യെഹൂദൻ; അതുപോലെ, യഥാർഥ പരിച്ഛേദനം, ശരീരത്തിൽ ചെയ്യുന്ന ബാഹ്യമായ ഒന്നല്ല.
പങ്ക് വെക്കു
റോമർ 2 MCV