റോമർ 2:26 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 2:26 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അഗ്രചർമി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമം പരിച്ഛേദന എന്ന് എണ്ണുകയില്ലയോ?

പങ്ക് വെക്കു
റോമർ 2 MALOVBSI

റോമർ 2:26 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

പരിച്ഛേദനകർമത്തിനു വിധേയനാകാത്ത വിജാതീയൻ ധർമശാസ്ത്രം അനുസരിക്കുന്നുവെങ്കിൽ പരിച്ഛേദനം നടത്തിയവനെപ്പോലെ ദൈവം അവനെ കരുതുകയില്ലേ?

പങ്ക് വെക്കു
റോമർ 2 MALCLBSI

റോമർ 2:26 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അങ്ങനെയെങ്കിൽ, അഗ്രചർമ്മി ന്യായപ്രമാണത്തിന്‍റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്‍റെ അഗ്രചർമ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?

പങ്ക് വെക്കു
റോമർ 2 മലയാളം

റോമർ 2:26 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അഗ്രചർമ്മി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?

പങ്ക് വെക്കു
റോമർ 2 വേദപുസ്തകം

റോമർ 2:26 MCV (സമകാലിക മലയാളവിവർത്തനം)

പരിച്ഛേദനം സ്വീകരിച്ചിട്ടില്ലാത്തവർ ന്യായപ്രമാണത്തിലെ വിധികളനുസരിച്ചാൽ പരിച്ഛേദനമുള്ളവരെപ്പോലെ അവരും പരിഗണിക്കപ്പെടുകയില്ലേ?

പങ്ക് വെക്കു
റോമർ 2 MCV