റോമർ 2:16
റോമർ 2:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽതന്നെ.
പങ്ക് വെക്കു
റോമർ 2 വായിക്കുകറോമർ 2:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ പ്രസംഗിക്കുന്ന സുവിശേഷപ്രകാരം ദൈവം യേശുക്രിസ്തുവിൽകൂടി എല്ലാ മനുഷ്യരുടെയും രഹസ്യവിചാരങ്ങളെ വിധിക്കുന്ന ആ ദിവസം അതും വെളിപ്പെടും.
പങ്ക് വെക്കു
റോമർ 2 വായിക്കുകറോമർ 2:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായംവിധിക്കുന്ന നാളിൽ തന്നെ.
പങ്ക് വെക്കു
റോമർ 2 വായിക്കുക