Skip to content
ബൈബിൾ ആപ്പ് ലോഗോ

റോമർ 2:10 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 2:10 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നന്മ പ്രവർത്തിക്കുന്ന ഏവനും മഹത്ത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും.

പങ്ക് വെക്കു
റോമർ 2 MALOVBSI

റോമർ 2:10 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എന്നാൽ നന്മ പ്രവർത്തിക്കുന്ന ഏതൊരുവനും-ആദ്യം യെഹൂദനും പിന്നീടു വിജാതീയനും -കീർത്തിയും ബഹുമാനവും സമാധാനവും ഉണ്ടാകും.

പങ്ക് വെക്കു
റോമർ 2 MALCLBSI

റോമർ 2:10 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

എന്നാൽ നല്ലത് പ്രവർത്തിക്കുന്ന ഏവനും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും.

പങ്ക് വെക്കു
റോമർ 2 മലയാളം

റോമർ 2:10 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും.

പങ്ക് വെക്കു
റോമർ 2 വേദപുസ്തകം

റോമർ 2:10 MCV (സമകാലിക മലയാളവിവർത്തനം)

എന്നാൽ, നന്മ പ്രവർത്തിക്കുന്നവർക്കെല്ലാം, ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും മഹത്ത്വവും ബഹുമാനവും സമാധാനവും ലഭിക്കും

പങ്ക് വെക്കു
റോമർ 2 MCV