റോമർ 16:5
റോമർ 16:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്വിൻ; ആസ്യയിൽ ക്രിസ്തുവിന് ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന് വന്ദനം ചൊല്ലുവിൻ.
പങ്ക് വെക്കു
റോമർ 16 വായിക്കുകറോമർ 16:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ വീട്ടിൽ ചേർന്നുവരുന്ന സഭയ്ക്കും, ഏഷ്യയുടെ പ്രദേശത്ത് ആദ്യമായി ക്രിസ്തുവിൽ വിശ്വസിച്ച ആളും എന്റെ ഉറ്റ സുഹൃത്തുമായ എപ്പൈനത്തൊസിനും വന്ദനം.
പങ്ക് വെക്കു
റോമർ 16 വായിക്കുകറോമർ 16:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്വിൻ; ആസ്യയിൽ ക്രിസ്തുവിന് ആദ്യഫലമായി എനിക്ക് പ്രിയനായ എപ്പൈനത്തൊസിന് വന്ദനം ചൊല്ലുവിൻ.
പങ്ക് വെക്കു
റോമർ 16 വായിക്കുക