Skip to content
ബൈബിൾ ആപ്പ് ലോഗോ

റോമർ 16:3 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 16:3 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‍വിൻ.

പങ്ക് വെക്കു
റോമർ 16 MALOVBSI

റോമർ 16:3 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ക്രിസ്തുയേശുവിന്റെ സേവനത്തിൽ എന്റെ സഹപ്രവർത്തകരായ പ്രിസ്കില്ലയ്‍ക്കും അക്വിലായ്‍ക്കും എന്റെ അഭിവാദനങ്ങൾ!

പങ്ക് വെക്കു
റോമർ 16 MALCLBSI

റോമർ 16:3 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ക്രിസ്തുയേശുവിൽ എന്‍റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‌വിൻ.

പങ്ക് വെക്കു
റോമർ 16 മലയാളം

റോമർ 16:3 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‌വിൻ.

പങ്ക് വെക്കു
റോമർ 16 വേദപുസ്തകം

റോമർ 16:3 MCV (സമകാലിക മലയാളവിവർത്തനം)

ക്രിസ്തുയേശുവിന്റെ ശുശ്രൂഷയിൽ എന്റെ സഹപ്രവർത്തകരായിരുന്ന പ്രിസ്കില്ലയെയും അക്വിലായെയും വന്ദനം അറിയിക്കുക.

പങ്ക് വെക്കു
റോമർ 16 MCV