Skip to content
ബൈബിൾ ആപ്പ് ലോഗോ

റോമർ 16:27 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 16:27 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഏകനും സർവജ്ഞനുമായ ദൈവത്തിന് യേശുക്രിസ്തുവിൽകൂടി എന്നെന്നേക്കും മഹത്ത്വമുണ്ടാകട്ടെ! ആമേൻ.

പങ്ക് വെക്കു
റോമർ 16 MALCLBSI

റോമർ 16:27 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന ഏകജ്ഞാനിയായ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.

പങ്ക് വെക്കു
റോമർ 16 മലയാളം

റോമർ 16:27 MCV (സമകാലിക മലയാളവിവർത്തനം)

സർവജ്ഞാനിയായ ഏകദൈവത്തിന് യേശുക്രിസ്തുവിലൂടെ എന്നെന്നേക്കും മഹത്ത്വം! ആമേൻ.

പങ്ക് വെക്കു
റോമർ 16 MCV