റോമർ 16:22 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 16:22 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഈ ലേഖനം എഴുതിയ തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 16 MALOVBSI

റോമർ 16:22 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഈ കത്തെഴുതിയ തെർതൊസും ഒരു സഹവിശ്വാസി എന്ന നിലയിൽ നിങ്ങളെ അഭിവാദനം ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 16 MALCLBSI

റോമർ 16:22 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ഈ ലേഖനം എഴുതിയെടുത്ത തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 16 IRVMAL

റോമർ 16:22 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഈ ലേഖനം എഴുതിയ തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 16 വേദപുസ്തകം

റോമർ 16:22 MCV (സമകാലിക മലയാളവിവർത്തനം)

ഈ ലേഖനം കേട്ടെഴുതിയ തെർതോസ് എന്ന ഞാൻ കർത്താവിലുള്ള കൂട്ടായ്മയിൽ നിങ്ങളെ വന്ദനംചെയ്യുന്നു.

പങ്ക് വെക്കു
റോമർ 16 MCV