റോമർ 16:16 - Compare All Versions

റോമർ 16:16 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്‍വിൻ. ക്രിസ്തുവിന്റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 16 MALOVBSI

റോമർ 16:16 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

സൗഹൃദ ചുംബനത്താൽ അന്യോന്യം വന്ദനം ചെയ്യുക. ക്രിസ്തുവിന്റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 16 MALCLBSI

റോമർ 16:16 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്‌വിൻ. ക്രിസ്തുവിന്‍റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 16 IRVMAL

റോമർ 16:16 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‌വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 16 വേദപുസ്തകം

റോമർ 16:16 MCV (സമകാലിക മലയാളവിവർത്തനം)

ക്രിസ്തീയ സ്നേഹചുംബനത്താൽ എല്ലാവരും പരസ്പരം അഭിവാദനംചെയ്യുക. ക്രിസ്തുവിന്റെ എല്ലാ സഭയും വന്ദനം അറിയിക്കുന്നു.

പങ്ക് വെക്കു
റോമർ 16 MCV