റോമർ 16:13 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
റോമർ 16:13 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്വിൻ.
പങ്ക് വെക്കു
റോമർ 16 MALOVBSIറോമർ 16:13 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
കർത്തൃശുശ്രൂഷയിൽ പ്രമുഖ പ്രവർത്തകനായ രൂഫൊസിനും, സ്വന്തം മകനെപ്പോലെ എന്നോട് എപ്പോഴും പെരുമാറിയിട്ടുള്ള അയാളുടെ അമ്മയ്‍ക്കും അഭിവാദനങ്ങൾ.
പങ്ക് വെക്കു
റോമർ 16 MALCLBSIറോമർ 16:13 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
കർത്താവിൽ തിരഞ്ഞെടുക്കപ്പെട്ട രൂഫൊസിനെയും, എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്യുവിൻ.
പങ്ക് വെക്കു
റോമർ 16 മലയാളംറോമർ 16:13 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്വിൻ.
പങ്ക് വെക്കു
റോമർ 16 വേദപുസ്തകംറോമർ 16:13 MCV (സമകാലിക മലയാളവിവർത്തനം)
ശുശ്രൂഷയ്ക്കുവേണ്ടി കർത്താവിനാൽ തെരഞ്ഞെടുക്കപ്പെട്ട രൂഫൊസിനെയും അവന്റെ മാതാവിനെയും വന്ദനം അറിയിക്കുക, അവർ എന്റെയും മാതാവുതന്നെ.
പങ്ക് വെക്കു
റോമർ 16 MCV