റോമർ 16:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 16:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നമ്മുടെ സഹോദരിയും കെംക്രയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ

പങ്ക് വെക്കു
റോമർ 16 MALOVBSI

റോമർ 16:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

നമ്മുടെ സഹോദരിയും കെംക്രയാ സഭയുടെ സേവികയുമായ ഫേബയ്‍ക്കുവേണ്ടി ഞാൻ നിങ്ങൾക്ക് എഴുതുന്നു.

പങ്ക് വെക്കു
റോമർ 16 MALCLBSI

റോമർ 16:1 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

നമ്മുടെ സഹോദരിയും കെംക്രയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ

പങ്ക് വെക്കു
റോമർ 16 IRVMAL

റോമർ 16:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നമ്മുടെ സഹോദരിയും കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ

പങ്ക് വെക്കു
റോമർ 16 വേദപുസ്തകം

റോമർ 16:1 MCV (സമകാലിക മലയാളവിവർത്തനം)

കെംക്രയാപ്പട്ടണത്തിലുള്ള സഭയിലെ ശുശ്രൂഷക്കാരിയായ നമ്മുടെ സഹോദരി ഫേബയെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്.

പങ്ക് വെക്കു
റോമർ 16 MCV