Skip to content
ബൈബിൾ ആപ്പ് ലോഗോ

റോമർ 15:26 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 15:26 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് ഏതാനും ധർമോപകാരം ചെയ്‍വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്ക് ഇഷ്ടം തോന്നി.

പങ്ക് വെക്കു
റോമർ 15 MALOVBSI

റോമർ 15:26 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവരിൽ ദരിദ്രരായവർക്കു ധനസഹായം നല്‌കുന്നതിനു മാസിഡോണിയയിലെയും അഖായയിലെയും സഭകൾ തീരുമാനിച്ചിരിക്കുന്നു.

പങ്ക് വെക്കു
റോമർ 15 MALCLBSI

റോമർ 15:26 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് ഏതാനും ചില സംഭാവന നൽകുവാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്ക് വളരെ സന്തോഷം തോന്നി.

പങ്ക് വെക്കു
റോമർ 15 മലയാളം

റോമർ 15:26 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്കു ഏതാനും ധർമ്മോപകാരം ചെയ്‌വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്കു ഇഷ്ടം തോന്നി.

പങ്ക് വെക്കു
റോമർ 15 വേദപുസ്തകം

റോമർ 15:26 MCV (സമകാലിക മലയാളവിവർത്തനം)

കാരണം, ജെറുശലേമിലെ ദൈവജനത്തിന്റെ മധ്യേ ദരിദ്രരായവരെ സഹായിക്കുന്നതിനുവേണ്ടി അഖായയിലെയും മക്കദോന്യയിലെയും സഭകളിലുള്ളവർ സംഭാവന നൽകാൻ ആനന്ദത്തോടെ തീരുമാനിച്ചു.

പങ്ക് വെക്കു
റോമർ 15 MCV