റോമർ 15:2
റോമർ 15:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മയ്ക്കായിട്ട് ആത്മികവർധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കേണം.
പങ്ക് വെക്കു
റോമർ 15 വായിക്കുകറോമർ 15:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഹോദരന്റെ നന്മയ്ക്കായി പ്രവർത്തിച്ച് അവനെ സന്തോഷിപ്പിക്കുക. അങ്ങനെ അവൻ വിശ്വാസത്തിൽ വളർന്നു ബലപ്പെടും.
പങ്ക് വെക്കു
റോമർ 15 വായിക്കുകറോമർ 15:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നമ്മിൽ ഓരോരുത്തൻ തന്റെ അയൽക്കാരൻ്റെ നന്മയ്ക്കായി, ആത്മികമായ വളർച്ചയ്ക്കായി അവനെ പ്രസാദിപ്പിക്കേണം.
പങ്ക് വെക്കു
റോമർ 15 വായിക്കുക