റോമർ 14:9
റോമർ 14:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തത്.
പങ്ക് വെക്കു
റോമർ 14 വായിക്കുകറോമർ 14:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജീവിക്കുന്നവരുടെയും മരിച്ചവരുടെയും കർത്താവായിരിക്കേണ്ടതിനാണല്ലോ ക്രിസ്തു മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തത്.
പങ്ക് വെക്കു
റോമർ 14 വായിക്കുകറോമർ 14:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കുകയും ഉയിർക്കുകയും ചെയ്തതു.
പങ്ക് വെക്കു
റോമർ 14 വായിക്കുക