റോമർ 14:7
റോമർ 14:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമ്മിൽ ആരും തനിക്കായിത്തന്നെ ജീവിക്കുന്നില്ല; ആരും തനിക്കായിത്തന്നെ മരിക്കുന്നതുമില്ല.
പങ്ക് വെക്കു
റോമർ 14 വായിക്കുകറോമർ 14:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമ്മിലാരും തനിക്കുവേണ്ടിത്തന്നെ ജീവിക്കുകയോ തനിക്കുവേണ്ടിത്തന്നെ മരിക്കുകയോ ചെയ്യുന്നില്ല.
പങ്ക് വെക്കു
റോമർ 14 വായിക്കുകറോമർ 14:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നമ്മിൽ ആരും തനിക്കായി തന്നെ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നെ മരിക്കുന്നതുമില്ല.
പങ്ക് വെക്കു
റോമർ 14 വായിക്കുക