റോമർ 14:17
റോമർ 14:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.
പങ്ക് വെക്കു
റോമർ 14 വായിക്കുകറോമർ 14:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്തു തിന്നുന്നു, എന്തു കുടിക്കുന്നു എന്നതിലല്ല ദൈവരാജ്യത്തിന്റെ അനുഭവം, പ്രത്യുത പരിശുദ്ധാത്മാവു നല്കുന്ന ആനന്ദം, നീതി, സമാധാനം എന്നിവയിലാകുന്നു.
പങ്ക് വെക്കു
റോമർ 14 വായിക്കുകറോമർ 14:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവരാജ്യം ഭക്ഷണത്തെയും പാനീയത്തെയും കുറിച്ചല്ല, മറിച്ച് നീതിയെയും സമാധാനത്തെയും പരിശുദ്ധാത്മാവിൽ സന്തോഷത്തെയും കുറിച്ചത്രേ.
പങ്ക് വെക്കു
റോമർ 14 വായിക്കുക