റോമർ 13:8
റോമർ 13:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്യോന്യം സ്നേഹിക്കുന്നത് അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
റോമർ 13 വായിക്കുകറോമർ 13:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്യോന്യം സ്നേഹിക്കുന്നതല്ലാതെ ആരോടും ഒന്നും കടപ്പെടരുത്. സ്നേഹിക്കുന്നവൻ നിയമം നിറവേറ്റുന്നു.
പങ്ക് വെക്കു
റോമർ 13 വായിക്കുകറോമർ 13:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്യോന്യം സ്നേഹിക്കുന്നത് അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്; അയൽക്കാരനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
റോമർ 13 വായിക്കുക