റോമർ 13:5
റോമർ 13:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.
പങ്ക് വെക്കു
റോമർ 13 വായിക്കുകറോമർ 13:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശിക്ഷയെ ഭയന്നു മാത്രമല്ല, മനസ്സാക്ഷിയെക്കൂടി വിചാരിച്ച് അധികാരികളെ അനുസരിക്കേണ്ടത് ആവശ്യമാണ്.
പങ്ക് വെക്കു
റോമർ 13 വായിക്കുകറോമർ 13:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.
പങ്ക് വെക്കു
റോമർ 13 വായിക്കുക