റോമർ 12:7
റോമർ 12:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശുശ്രൂഷ എങ്കിൽ ശുശ്രൂഷയിൽ, ഉപദേശിക്കുന്നവൻ എങ്കിൽ ഉപദേശത്തിൽ
പങ്ക് വെക്കു
റോമർ 12 വായിക്കുകറോമർ 12:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സേവനത്തിനുള്ള വരമാണെങ്കിൽ സേവനം ചെയ്യുകയും പഠിപ്പിക്കുവാനുള്ള വരമാണെങ്കിൽ പഠിപ്പിക്കുകയും പ്രബോധിപ്പിക്കുവാനുള്ള വരമാണെങ്കിൽ പ്രബോധിപ്പിക്കുകയും വേണം.
പങ്ക് വെക്കു
റോമർ 12 വായിക്കുകറോമർ 12:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശുശ്രൂഷിപ്പാനുള്ള വരമാണെങ്കിൽ അവൻ ശുശ്രൂഷിക്കട്ടെ, ഉപദേശിക്കുവാനുള്ള വരമാണെങ്കിൽ അവൻ ഉപദേശിക്കട്ടെ
പങ്ക് വെക്കു
റോമർ 12 വായിക്കുക