റോമർ 12:5
റോമർ 12:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.
പങ്ക് വെക്കു
റോമർ 12 വായിക്കുകറോമർ 12:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുപോലെ പലരായ നാം ക്രിസ്തുവിനോട് ഏകീഭവിച്ച് ഏകശരീരമായിത്തീർന്നിരിക്കുന്നു. നാം ഒരേ ശരീരത്തിന്റെ പല അവയവങ്ങളെന്നവണ്ണം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു.
പങ്ക് വെക്കു
റോമർ 12 വായിക്കുകറോമർ 12:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.
പങ്ക് വെക്കു
റോമർ 12 വായിക്കുക