റോമർ 12:11
റോമർ 12:11 സമകാലിക മലയാളവിവർത്തനം (MCV)
ഉത്സാഹത്തിൽ കുറവുവരാതെ ആത്മതീക്ഷ്ണതയുള്ളവരായി കർത്താവിനെ സേവിക്കുക.
പങ്ക് വെക്കു
റോമർ 12 വായിക്കുകറോമർ 12:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അലസരായിരിക്കാതെ ഉത്സാഹപൂർവം അധ്വാനിക്കുക; ആത്മാവിൽ ശുഷ്കാന്തിയുള്ളവരായി കർത്താവിനെ സേവിക്കുക.
പങ്ക് വെക്കു
റോമർ 12 വായിക്കുകറോമർ 12:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.
പങ്ക് വെക്കു
റോമർ 12 വായിക്കുകറോമർ 12:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അലസരായിരിക്കാതെ ഉത്സാഹപൂർവം അധ്വാനിക്കുക; ആത്മാവിൽ ശുഷ്കാന്തിയുള്ളവരായി കർത്താവിനെ സേവിക്കുക.
പങ്ക് വെക്കു
റോമർ 12 വായിക്കുകറോമർ 12:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഉത്സാഹത്തിൽ മടുപ്പില്ലാതെ; ആത്മാവിൽ എരിവുള്ളവരായി; കർത്താവിനെ സേവിപ്പിൻ
പങ്ക് വെക്കു
റോമർ 12 വായിക്കുക