റോമർ 11:6
റോമർ 11:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.
പങ്ക് വെക്കു
റോമർ 11 വായിക്കുകറോമർ 11:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ പ്രവൃത്തിയല്ല, കൃപയത്രേ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് മനുഷ്യന്റെ പ്രവൃത്തിയെ ആധാരമാക്കി ആണെങ്കിൽ കൃപ യഥാർഥത്തിൽ കൃപയല്ല.
പങ്ക് വെക്കു
റോമർ 11 വായിക്കുകറോമർ 11:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ ഒരിക്കലും കൃപയാകുകയില്ല.
പങ്ക് വെക്കു
റോമർ 11 വായിക്കുക