റോമർ 11:35 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
റോമർ 11:35 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവനു വല്ലതും മുമ്പേ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ?
പങ്ക് വെക്കു
റോമർ 11 MALOVBSIറോമർ 11:34-35 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നുണ്ടല്ലോ: കർത്താവിന്റെ മനസ്സ് ആരറിയുന്നു? ദൈവത്തെ ഉപദേശിക്കുവാൻ ആർക്കു കഴിയും? ദൈവം തിരിച്ചു കൊടുക്കേണ്ടിവരത്തക്കവിധം അവിടുത്തേക്ക് എന്തെങ്കിലും കൊടുക്കുന്നവരായി ആരുമില്ല.
പങ്ക് വെക്കു
റോമർ 11 MALCLBSIറോമർ 11:35 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അവനു വല്ലതും മുമ്പെ കൊടുത്തിട്ട് പ്രതിഫലം വാങ്ങുന്നവൻ ആർ?
പങ്ക് വെക്കു
റോമർ 11 IRVMALറോമർ 11:35 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ?
പങ്ക് വെക്കു
റോമർ 11 വേദപുസ്തകംറോമർ 11:35 MCV (സമകാലിക മലയാളവിവർത്തനം)
“തിരികെ വാങ്ങാനായി ദൈവത്തിനു കടംകൊടുത്തവനാര്?”
പങ്ക് വെക്കു
റോമർ 11 MCV