Skip to content
ബൈബിൾ ആപ്പ് ലോഗോ

റോമർ 11:30 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 11:30 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിങ്ങൾ മുമ്പേ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ

പങ്ക് വെക്കു
റോമർ 11 MALOVBSI

റോമർ 11:30 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

വിജാതീയരായ നിങ്ങൾ കഴിഞ്ഞകാലത്ത് ദൈവത്തെ അനുസരിച്ചില്ലെങ്കിലും, യെഹൂദന്മാർ അനുസരണക്കേടു കാട്ടിയതുകൊണ്ട് ഇപ്പോൾ നിങ്ങൾക്കു ദൈവത്തിന്റെ കാരുണ്യം ലഭിച്ചിരിക്കുന്നു.

പങ്ക് വെക്കു
റോമർ 11 MALCLBSI

റോമർ 11:30 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ

പങ്ക് വെക്കു
റോമർ 11 മലയാളം

റോമർ 11:30 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ

പങ്ക് വെക്കു
റോമർ 11 വേദപുസ്തകം

റോമർ 11:30 MCV (സമകാലിക മലയാളവിവർത്തനം)

ഒരുകാലത്ത് ദൈവത്തോട് അനുസരണയില്ലാത്തവരായിരുന്ന നിങ്ങൾക്ക് അവരുടെ അനുസരണക്കേടു നിമിത്തം ഇപ്പോൾ കരുണ ലഭിച്ചിരിക്കുന്നു.

പങ്ക് വെക്കു
റോമർ 11 MCV