റോമർ 11:21
റോമർ 11:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്വാഭാവിക കൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.
പങ്ക് വെക്കു
റോമർ 11 വായിക്കുകറോമർ 11:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ലെങ്കിൽ നിന്നോടു ദാക്ഷിണ്യം കാണിക്കുമെന്നു നീ വിചാരിക്കുന്നുവോ?
പങ്ക് വെക്കു
റോമർ 11 വായിക്കുകറോമർ 11:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.
പങ്ക് വെക്കു
റോമർ 11 വായിക്കുക