റോമർ 11:20
റോമർ 11:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക.
പങ്ക് വെക്കു
റോമർ 11 വായിക്കുകറോമർ 11:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിശ്വസിക്കാഞ്ഞതുകൊണ്ട് അവരെ ഛേദിച്ചുകളഞ്ഞു. വിശ്വസിക്കുന്നതുകൊണ്ട് നീ യഥാസ്ഥാനത്തു നില്ക്കുന്നു. അതെപ്പറ്റി നീ അഹങ്കരിക്കാതെ ഭയത്തോടുകൂടി ജീവിക്കുക.
പങ്ക് വെക്കു
റോമർ 11 വായിക്കുകറോമർ 11:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; നിന്റെ വിശ്വാസത്താൽ നീ നില്ക്കുന്നു; അഹങ്കരിക്കാതെ ഭയപ്പെടുക.
പങ്ക് വെക്കു
റോമർ 11 വായിക്കുക