റോമർ 10:20
റോമർ 10:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.
പങ്ക് വെക്കു
റോമർ 10 വായിക്കുകറോമർ 10:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെശയ്യാ പ്രവാചകനാകട്ടെ, എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ആരായാത്തവർക്കു ഞാൻ പ്രത്യക്ഷനായി എന്നു പറയുവാൻ ധൈര്യപ്പെടുന്നു.
പങ്ക് വെക്കു
റോമർ 10 വായിക്കുകറോമർ 10:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്ക് ഞാൻ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.
പങ്ക് വെക്കു
റോമർ 10 വായിക്കുക