റോമർ 10:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 10:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ച് എരിവുള്ളവർ എന്നു ഞാൻ അവർക്കു സാക്ഷ്യം പറയുന്നു.

പങ്ക് വെക്കു
റോമർ 10 MALOVBSI

റോമർ 10:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ദൈവത്തെ സംബന്ധിച്ച കാര്യങ്ങളിൽ അവർ അത്യന്തം ശുഷ്കാന്തിയുള്ളവരാണെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. പക്ഷേ അവരുടെ ശുഷ്കാന്തി യഥാർഥ പരിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല.

പങ്ക് വെക്കു
റോമർ 10 MALCLBSI

റോമർ 10:2 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അവർ പരിജ്ഞാനപ്രകാരം അല്ലെങ്കിലും ദൈവത്തിനുവേണ്ടി എരിവുള്ളവർ എന്നു ഞാൻ അവർക്ക് സാക്ഷ്യം പറയുന്നു.

പങ്ക് വെക്കു
റോമർ 10 IRVMAL

റോമർ 10:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവർക്കു സാക്ഷ്യം പറയുന്നു.

പങ്ക് വെക്കു
റോമർ 10 വേദപുസ്തകം

റോമർ 10:2 MCV (സമകാലിക മലയാളവിവർത്തനം)

ദൈവികകാര്യങ്ങളിൽ അവർക്കു തീക്ഷ്ണതയുണ്ട് എന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, ആ തീക്ഷ്ണത വിവേചനത്തോടുകൂടിയതല്ല.

പങ്ക് വെക്കു
റോമർ 10 MCV