റോമർ 1:22 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 1:22 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ട് അവർ മൂഢരായിപ്പോയി

പങ്ക് വെക്കു
റോമർ 1 MALOVBSI

റോമർ 1:22 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ബുദ്ധിമാന്മാരെന്ന അവകാശവാദം അവരുടെ ബുദ്ധിശൂന്യതയെ ആണ് വിളിച്ചറിയിക്കുന്നത്.

പങ്ക് വെക്കു
റോമർ 1 MALCLBSI

റോമർ 1:22 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ജ്ഞാനികൾ എന്നു അവകാശപ്പെട്ടുകൊണ്ട് അവർ മൂഢരായിപ്പോയി

പങ്ക് വെക്കു
റോമർ 1 IRVMAL

റോമർ 1:22 MCV (സമകാലിക മലയാളവിവർത്തനം)

ജ്ഞാനികൾ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അവർ വെറും മൂഢരായി മാറി.

പങ്ക് വെക്കു
റോമർ 1 MCV