റോമർ 1:19
റോമർ 1:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവത്തെക്കുറിച്ച് അറിയാകുന്നത് അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ.
പങ്ക് വെക്കു
റോമർ 1 വായിക്കുകറോമർ 1:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നതെല്ലാം അവർക്കു വ്യക്തമായിട്ടുണ്ട്. ദൈവം തന്നെയാണ് അത് അവർക്കു വെളിപ്പെടുത്തിക്കൊടുത്തത്.
പങ്ക് വെക്കു
റോമർ 1 വായിക്കുകറോമർ 1:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്തുകൊണ്ടെന്നാൽ ദൈവത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നിടത്തോളം അവർക്ക് വെളിവായിരിക്കുന്നു; ദൈവം അവർക്ക് വെളിപ്പെടുത്തിയല്ലോ.
പങ്ക് വെക്കു
റോമർ 1 വായിക്കുക