റോമർ 1:14 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
റോമർ 1:14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.
പങ്ക് വെക്കു
റോമർ 1 MALOVBSIറോമർ 1:14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പരിഷ്കൃതരെന്നോ അപരിഷ്കൃതരെന്നോ, വിദ്യാസമ്പന്നരെന്നോ വിദ്യാവിഹീനരെന്നോ ഉള്ള ഭേദംകൂടാതെ എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്.
പങ്ക് വെക്കു
റോമർ 1 MALCLBSIറോമർ 1:14 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
പരിഷ്കൃതർക്കും അപരിഷ്കൃതർക്കും, ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.
പങ്ക് വെക്കു
റോമർ 1 മലയാളംറോമർ 1:14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.
പങ്ക് വെക്കു
റോമർ 1 വേദപുസ്തകംറോമർ 1:14 MCV (സമകാലിക മലയാളവിവർത്തനം)
പരിഷ്കൃതരോടും അപരിഷ്കൃതരോടും വിദ്യാസമ്പന്നരോടും വിദ്യാവിഹീനരോടും എനിക്ക് ഉത്തരവാദിത്വമുണ്ട്.
പങ്ക് വെക്കു
റോമർ 1 MCV