വെളിപ്പാട് 8:5
വെളിപ്പാട് 8:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറച്ചു ഭൂമിയിലേക്ക് എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
പങ്ക് വെക്കു
വെളിപ്പാട് 8 വായിക്കുകവെളിപ്പാട് 8:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മാലാഖ ബലിപീഠത്തിലെ തീക്കനൽ ധൂപകലശത്തിൽ നിറച്ച് ഭൂമിയിലേക്ക് എറിഞ്ഞു. ഉടനെ ഇടിമുഴക്കവും ഉച്ചത്തിലുള്ള ശബ്ദങ്ങളും മിന്നൽപ്പിണരുകളും ഭൂകമ്പവും ഉണ്ടായി.
പങ്ക് വെക്കു
വെളിപ്പാട് 8 വായിക്കുകവെളിപ്പാട് 8:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൂതൻ സുഗന്ധധൂപം എടുത്തു യാഗപീഠത്തിൽ നിന്നും കനൽ നിറച്ച് ഭൂമിയിലേക്കു എറിഞ്ഞു; അവിടെ ഇടിമുഴക്കങ്ങളും, ശബ്ദകോലാഹലങ്ങളും, മിന്നലുകളും, ഭൂകമ്പവും ഉണ്ടായി.
പങ്ക് വെക്കു
വെളിപ്പാട് 8 വായിക്കുക