വെളിപ്പാട് 8:1
വെളിപ്പാട് 8:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ഏഴാം മുദ്ര പൊട്ടിച്ചപ്പോൾ സ്വർഗത്തിൽ ഏകദേശം അര മണിക്കൂറോളം മൗനത ഉണ്ടായി.
പങ്ക് വെക്കു
വെളിപ്പാട് 8 വായിക്കുകവെളിപ്പാട് 8:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കുഞ്ഞാട് ഏഴാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ സ്വർഗത്തിൽ അരമണിക്കൂറോളം നിശ്ശബ്ദതയുണ്ടായി.
പങ്ക് വെക്കു
വെളിപ്പാട് 8 വായിക്കുകവെളിപ്പാട് 8:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കുഞ്ഞാട് ഏഴാം മുദ്ര പൊട്ടിച്ചപ്പോൾ സ്വർഗ്ഗത്തിൽ ഏകദേശം അരമണിക്കൂറോളം നിശബ്ദത ഉണ്ടായി.
പങ്ക് വെക്കു
വെളിപ്പാട് 8 വായിക്കുക